ശ്രീരാമ ഭഗവാന് മുൻപിൽ നൃത്തം അവതരിപ്പിച്ച് ഹേമ മാലിനി; ഈയൊരു അനുഭവം ജീവിത അവസാനം വരെ ഓർത്തിരിക്കും ;നന്ദി അറിയിച്ച് താരം
ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഇന്നലെ അയോദ്ധ്യയിലെ ദർശനത്തിന് ശേഷമായിരുന്നു പരിപാടി അവതരിപ്പിച്ചത്. ജനുവരി 22 ന് ...








