ഹേമന്ത് സോറന്റെ അറസ്റ്റ് ; പാർലമെന്റിൽ നിന്നും വാക്ക് ഔട്ട് നടത്തി ഇൻഡി സഖ്യം
ന്യൂഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളായ ഇൻഡി സഖ്യം പാർലമെന്റിൽ നിന്നും വാക്ക് ഔട്ട് നടത്തി. പാർലമെൻ്റിൻ്റെ ബജറ്റ് ...