കഴുത്തിൽ കടി മുറുക്കിയ പുലിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; നിസ്സഹായനായി നിലവിളിച്ച പിതാവ് ഉൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തിയ 12 വയസ്സുകാരന്റെ വീരകഥ ഇങ്ങനെ
മൈസൂരു: കൊന്നു തിന്നാനായി കഴുത്തിലും തോളിലും കടി മുറുക്കിയ പുലിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് പന്ത്രണ്ട് വയസ്സുകാരൻ. പിതാവ് ഉൾപ്പെടെയുള്ളവർ നിസ്സഹായരായി നോക്കി നിന്ന് നിലവിളിക്കവെ മനസാന്നിദ്ധ്യം കൊണ്ട് ...