ചൈനയുടെയും പാകിസ്താന്റെയും കഴുകൻ കണ്ണുകളെ പ്രതിരോധിക്കാൻ വ്യോമസേന; കശ്മീർ അതിർത്തിയിൽ കാവലായി ഹെറോൺ മാർക്ക് 2 ഡ്രോണുകൾ
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെറോൺ ഡ്രോണുകൾ വിന്യസിച്ച് വ്യോമസേന. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ സുപ്രധാന നീക്കം. ...