ഇതാണോ പ്രകൃതിയിലെ ഏറ്റവും വലിയ പോരാളി; മൂക്ക് വരെ ഐസായി എന്നിട്ടും ചത്തില്ല, ഉറങ്ങിയെണീറ്റ് വരും, വീഡിയോ
പ്രകൃതി പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അതിനൊപ്പം കഠിനവുമാണ്. മനുഷ്യനേക്കാള്‍ കൂടുതല്‍ മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ മാറ്റങ്ങളെ അതിജീവിക്കേണ്ടവരാണ്. കാരണം അവയെ ചെറുക്കാന്‍ സാങ്കേതിക വിദ്യകളൊന്നും ഇത്തരം ...