ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഊർജ്ജസ്വലത നിലനിർത്താനുമൊക്കെയായി ഇന്ന് പലരും ആശ്രയിക്കുന്ന ഒന്നാണ് മൾട്ടിവൈറ്റമിൻ സപ്ലിമെന്റുകൾ. ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ...








