രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മണിപ്പൂരിൽ ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചു ; ചരിത്ര നേട്ടമായി ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിന് തുറന്ന തിയേറ്ററിൽ പ്രദർശനം
ഇംഫാൽ : രണ്ടു പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം മണിപ്പൂരിൽ ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചു. 2000 സെപ്തംബറിൽ ഹിന്ദി സിനിമകൾക്ക് മണിപ്പൂരിൽ നിരോധനം ഏർപ്പെടുത്തിയതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിനായി ...








