‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ഹിന്ദി ഭാഷയോടുള്ള എതിർപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിനെ രൂക്ഷമായ വിമർശിച്ച സുപ്രീംകോടതി, ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് ...








