വിവാഹത്തിന് മുൻപ് മതം മാറണമെന്ന നിർദ്ദേശം നിരസിച്ചു ; ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഭോപ്പാൽ : വിവാഹത്തിനു മുൻപ് മതം മാറണമെന്ന ആവശ്യം നിരസിച്ച ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിനിയായ ഭാഗ്യശ്രീ നാംദേവ് ധനൂക്ക് ആണ് അതിക്രൂരമായി ...