പാകിസ്ഥാനിലെ മദ്രസയില്‍ വൻ സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്
പെഷവാര്‍: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്. മദ്രസയില്‍ ഖുറാന്‍ ...