കായം രുചിക്കും മണത്തിനും മാത്രമല്ല ; ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നത്
ഭക്ഷണത്തിന് രുചിയും മണവും നൽകാനായി നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. പൊതുവേ ഇന്ത്യയിലും തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ആണ് കായം കൂടുതലായി ഉപയോഗിച്ചുവരുന്നത്. ...