Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കായം രുചിക്കും മണത്തിനും മാത്രമല്ല ; ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നത്

by Brave India Desk
Dec 16, 2023, 07:55 pm IST
in Food, Health
Share on Facebook
Tweet
WhatsAppTelegram

ഭക്ഷണത്തിന് രുചിയും മണവും നൽകാനായി നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. പൊതുവേ ഇന്ത്യയിലും തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ആണ് കായം കൂടുതലായി ഉപയോഗിച്ചുവരുന്നത്. ശക്തമായ മണവും മറ്റെല്ലാ രുചികളെയും ബാലൻസ് ചെയ്യുന്ന പ്രത്യേക രുചിയും ആണ് കായത്തിനുള്ളത്. മികച്ച ദഹനത്തിനായും പരമ്പരാഗതമായി ആളുകൾ കായം ഉപയോഗിച്ച് വരാറുണ്ട്.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ഭക്ഷണത്തിന് രുചിയും മണവും വർദ്ധിപ്പിക്കുന്നതോടൊപ്പം ധാരാളം ആരോഗ്യ ഗുണങ്ങളും കായത്തിനുണ്ട്. ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമായ കായം ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും മികച്ച ഒരു പ്രതിവിധിയാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന് ഏറെ നല്ലതാണ്. ആസ്‌ത്മ, ചുമ, ബ്രോങ്കൈറ്റിസ് എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് കായത്തിന്റെ ഉപയോഗം വലിയ ആശ്വാസം നൽകും.

രക്തത്തിലെ ഇൻസുലിന്റെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കും എന്ന് പറയപ്പെടുന്നു. അതിനാൽ പ്രമേഹ രോഗം ഉള്ളവർക്ക് കായത്തിന്റെ ഉപയോഗം ഏറെ ഗുണകരമാണ്. ആമാശയത്തിലെ ആള്‍സറിനും കായം ഒരു മികച്ച പ്രതിവിധിയാണ്. കൂടാതെ കാര്യത്തിൽ ഒരു പ്രകൃതിദത്ത ആന്റി ഡിപ്രെസെന്റ് അടങ്ങിയിരിക്കുന്നതിനാൽ വിഷാദരോഗികൾക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ആയുർവേദപ്രകാരം കായം ഉപയോഗിക്കാറുണ്ട്. കായത്തിന്റെ ഉപയോഗം സമ്മർദ്ദം കുറയ്ക്കും എന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ചില ഏഷ്യൻ രാജ്യങ്ങളിൽ ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരമായും കായം ഉപയോഗിച്ച് വരുന്നുണ്ട്. കായത്തിന്റെ ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന ബലഹീനത ഒഴിവാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കൂടാതെ കായത്തിൽ അടങ്ങിയിട്ടുള്ള ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനാൽ കടുത്ത തലവേദനയും മാനസിക സമ്മർദ്ദവും കുറയ്ക്കാനും കായം ഉപയോഗിച്ച് വരുന്നു.

Tags: asafoetidahealth benefits of asafoetidaHing
Share3
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Discussion about this post

Latest News

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies