ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം
കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു. കരാർ അടിസ്ഥാനത്തിൽ പാർക്കിൽ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ ...








