ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണോ? വെറുതെ ഇരുന്ന് നിരാശപ്പെടാറുണ്ടോ; എന്നാൽ നിങ്ങൾ ഈ രോഗത്തിന് അടിമ
ചില ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ..... ? എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ കിടന്ന് പരിശ്രമിക്കുന്നത്. അതിനായി എന്ത് കൊമാളിത്തരവും കാണിക്കാൻ ഇവർ മടികാണിക്കുകയില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, ...