പാക് അധീനകശ്മീർ മാത്രമല്ല, പാകിസ്താൻ പഞ്ചാബിലും ഇന്ത്യയുടെ ആക്രമണം; ജെയ്ഷെ മുഹമ്മദിൻറെ ആസ്ഥാനം ചാമ്പലാക്കി എന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ
പാക് അധീന കശ്മീരിൽ മാത്രമല്ല, പാകിസ്താൻ പഞ്ചാബിലെ ഭീകരതാവളങ്ങളും ഇന്ത്യൻ സേന തകർത്തു. പാകിസ്താൻ പഞ്ചാബിലെ ബഹവൽപൂരിലും ആക്രമണം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെയ്ഷെ ...