ഇരുമ്പ് പരസ്യബോർഡ് അപ്രതീക്ഷിതമായി തകർന്നുവീണു; അഞ്ച് പേർക്ക് ദാരുണാന്ത്യം
മുംബൈ : പരസ്യ ബോർഡ് അപ്രതീക്ഷിമായി തകർന്നുവീണ് വൻ ദുരന്തം. നാല് സ്ത്രീകള‍്‍ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പൂനെയിൽ പിംപ്രി ചിൻച്വാഡയിലുളള സർവീസ് റോഡിലാണ് ...








