ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന്റെ പര്യായമായി അറിയപ്പെടുന്ന ഇതിഹാസ താരമാണ് വിരാട് കോഹ്‌ലി. യോ-യോ ടെസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത ഫിറ്റ്നസ് മാനദണ്ഡങ്ങൾ ഇന്ത്യൻ ടീമിൽ കൊണ്ടുവന്നതും, ഒരു തലമുറയെ ...








