Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

by Brave India Desk
May 20, 2026, 05:26 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന്റെ പര്യായമായി അറിയപ്പെടുന്ന ഇതിഹാസ താരമാണ് വിരാട് കോഹ്‌ലി. യോ-യോ ടെസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത ഫിറ്റ്നസ് മാനദണ്ഡങ്ങൾ ഇന്ത്യൻ ടീമിൽ കൊണ്ടുവന്നതും, ഒരു തലമുറയെ മുഴുവൻ ഫിറ്റ്നസ് അധിഷ്ഠിതമായ ജീവിതശൈലിയിലേക്ക് നയിച്ചതും കോഹ്‌ലിയുടെ മാതൃകയാണ്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് രാജ്യത്തെ ഹോക്കി താരങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോൾ 15 ശതമാനം പോലുമില്ലെന്ന കോഹ്‌ലിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം.

ആർ.സി.ബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിൽ സംസാരിക്കവെയാണ് കോഹ്‌ലി സുപ്രധാനമായ ഈ അഭിപ്രായപ്രകടനം നടത്തിയത്. ഈ വാക്കുകളെ വലിയ ആവേശത്തോടെയാണ് ഇന്ത്യൻ ഹോക്കി താരങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഫിറ്റ്നസ് എന്നത് ഗെയിമിൽ മികവ് പുലർത്താൻ സഹായിക്കുന്ന ഒരു ഘടകം മാത്രമല്ല, തന്റെ കരിയറിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ജീവിതശൈലിയാണെന്ന് കോഹ്‌ലി വ്യക്തമാക്കി.

Stories you may like

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

“ചില സമയങ്ങളിൽ ആളുകൾ ഫിറ്റ്നസിനെ വലിയൊരു അത്ഭുതമായി കാണുന്നത് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ജോലി ആവശ്യപ്പെടുന്ന കാര്യമാണത്. അത് ഒരു പതിവായിരിക്കണം, അല്ലാതെ സവിശേഷമായി ആഘോഷിക്കപ്പെടേണ്ട ഒന്നല്ല,” കോഹ്‌ലി പറഞ്ഞു.

മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യത്തെക്കുറിച്ചും കോഹ്‌ലി തുറന്നുപറഞ്ഞു.
“നമ്മുടെ രാജ്യത്ത് ക്രിക്കറ്റിന് വലിയ പ്രാധാന്യം ലഭിക്കുന്നതുകൊണ്ട് നമ്മൾ പലപ്പോഴും മറ്റ് കായിക ഇനങ്ങളെ മറന്നുപോകുന്നു. സത്യം പറയുകയാണെങ്കിൽ, ഒരു ഇന്ത്യൻ ഹോക്കി താരത്തിന്റെ ഫിറ്റ്നസിന്റെ 15 ശതമാനം പോലും നമ്മൾ ക്രിക്കറ്റ് താരങ്ങൾക്കില്ല. നമ്മുടെ ട്രെയിനിങ് സെഷനുകൾ കണ്ടാൽ ഹോക്കി താരങ്ങൾ ഒരുപക്ഷെ ചിരിച്ചേക്കാം. കാരണം, അവരുടെ കളിക്ക് അത്രത്തോളം ശാരീരികക്ഷമത ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്‌ലിയെപ്പോലെ ഫിറ്റ്നസിന് ഇത്രയധികം പ്രാധാന്യം നൽകുന്ന ഒരു ഇതിഹാസ താരം തങ്ങളുടെ കഷ്ടപ്പാടുകളെ അംഗീകരിച്ചത് ഹോക്കി ലോകത്തിന് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. സൂപ്പർ താരം ഹാർദിക് സിങ് പറഞ്ഞു “വർഷങ്ങളായി കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന, എല്ലാ കായികതാരങ്ങൾക്കും ഫിറ്റ്നസിൽ മാതൃകയായ വിരാട് കോഹ്‌ലിയെപ്പോലൊരാൾ ഈ വാക്കുകൾ പറയുമ്പോൾ അത് ഹോക്കി സമൂഹത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല,” മുതിർന്ന ഇന്ത്യൻ താരം ഹാർദിക് സിങ് വ്യക്തമാക്കി.

Tags: virat kohliHOCKEY PLAYERS
ShareTweetSendShare

Latest stories from this section

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

ധർമ്മശാലയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ പുരുഷ താരം

ധർമ്മശാലയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ പുരുഷ താരം

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

Latest News

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies