ഹോളിയും ഹോളിക ദഹനും ; ഫാൽഗുന പൗർണമിയിലെ നിറങ്ങളുടെ വസന്തോത്സവത്തിന്റെ ഐതിഹ്യം
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഭാരതം. എന്നാൽ ഈ ഉത്സവങ്ങളിൽ വെച്ച് ഭാരതീയർ ഏറ്റവും ഊർജ്ജസ്വലമായി ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷത്തിന് പുറകിൽ ...








