ഇസ്ലാമിന്റെ പവിത്രത ഇല്ലാതാക്കുന്നു : ഹോളി ആഘോഷം നിരോധിച്ച് പാകിസ്താൻ
ഇസ്ലാമാബാദ് : കോളേജുകളിലെയും സർവകലാശാലകളിലെയും ഹോളി ആഘോഷത്തിന് നിരോധനമേർപ്പെടുത്തി പാകിസ്താൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ. 'സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ' പാലിക്കുന്നതിനായി വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നത് വിലക്കുന്നുവെന്ന് കമ്മീഷൻ ...