ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ട അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ലക്നൗ സർവ്വകലാശാലയിലെ ജ്യോതിഷ വിഭാഗത്തോടാണ് യുവതിയുടെ ജാതകവും ജനനസമയവും ...