പ്രേമം കോപ്പിയടിയോ…? അല്‍ഫോന്‍സ് പുത്രന്‍ മറുപടി പറയണം.. വീഡിയൊ ഓഡിറ്റുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമത്തിന്റെ പലഭാഗങ്ങളും കോപ്പിയടിയാണെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ. ബോളിവുഡ് ചിത്രമായ ഹണ്ടറിനെ അടിസ്ഥാനമാക്കിയാണ് പ്രേമം ഒരുക്കിയതെന്ന ...