Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

by Brave India Desk
May 21, 2025, 07:40 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത്.

‘ഇത് സ്‌പെഷ്യൽ ആണ്. എന്റെ എല്ലാ ആരാധകർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു. എന്റെ ജന്മദിനത്തിൽ ഇത് റിലീസ് ചെയ്യുന്നത് അതിനെ കൂടുതൽ അർത്ഥവത്താക്കുന്നു. നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി’, എന്നാണ് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Stories you may like

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മുംബൈയിൽ ആയിരുന്നു അവസാന ഷെഡ്യൂൾ. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
റോഷൻ മെക, ഷനയ കപൂർ, സഹ്‌റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: MOHANLALcinema
Share1TweetSendShare

Latest stories from this section

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

Discussion about this post

Latest News

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology