തൃണമൂൽ ഗുണ്ടകൾ ഹിന്ദു സ്ത്രീകളെ വേട്ടയാടുന്നു; ഒരു സ്ത്രീ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്ത് പോലും അവർ സുരക്ഷിതരല്ല; പ്രതിഷേധവുമായി ബിജെപി
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ ബന്ധമുള്ള ഗുണ്ടകൾ ഹിന്ദുസ്ത്രീകളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ബിജെപി. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും പശ്ചിമബംഗാൾ ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. പ്രദേശിക തൃണമൂൽ നേതാക്കൾക്കെതിരെ ലൈംഗികാതിക്രമം ...