ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിനൊരുങ്ങി ഹ്യുണ്ടായ് ; ന്യൂ ജെൻ സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുന്നത് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ
ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിന് ഒരുങ്ങുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആണ് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ലോഞ്ച് നടക്കുന്നത്. ...