Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലക്ഷ്യം ഡൽഹിയിലെ സ്ഫോടനങ്ങൾ; നിയന്ത്രിച്ചത് ഹഫീസ് സയീദിന്റെ വിശ്വസ്തൻ! ഭീകരർ ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലുകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

by Brave India Desk
Feb 23, 2026, 01:55 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യതലസ്ഥാനത്തെ  ലക്ഷ്യമിട്ട ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ എട്ട് ഭീകരരും പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ലീപ്പർ സെല്ലുകളാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ജമ്മു കശ്മീർ സ്വദേശിയായ ഷബീർ അഹമ്മദ് എന്ന ഭീകരനാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ലഷ്കർ തലവൻ ഹഫീസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീർ, ഡൽഹിയിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നതായാണ് കണ്ടെത്തൽ. പിടിയിലായ ഉമർ എന്ന ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ പത്തിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഫ്രീ കശ്മീർ’ പോസ്റ്ററുകളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഈ വൻ ഭീകര ശൃംഖലയെ തകർത്തത്. പാക് ഭീകര സംഘടനകളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശങ്ങളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്വേഷണം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിച്ചതോടെയാണ് പ്രതികൾ വലയിലായത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് ആറ് ബംഗ്ലാദേശി പൗരന്മാരെയും ബംഗാളിൽ നിന്ന് രണ്ട് പേരെയുമാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. ഷബീർ അഹമ്മദ് പലതവണ ഡൽഹിയിലെ ഷഹീൻ ബാഗിൽ എത്തിയതായും ഇവിടെ വെച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം കൈമാറിയതായും വിവരമുണ്ട്.

Stories you may like

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ശാലകളിൽ തൊഴിലാളികളെന്ന വ്യാജേനയാണ് ഭീകരർ താമസിച്ചിരുന്നത്. മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ പിടിയിലായവർ. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇന്ത്യയിൽ താമസിച്ച ഇവർ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഷബീർ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഷബീർ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തുടങ്ങുന്നതിനിടെയാണ് പോലീസ് കൃത്യമായി ഇടപെട്ട് ഇവരെ പിടികൂടിയത്. പ്രതികളെ ഡൽഹിയിലെത്തിച്ച് അതീവ രഹസ്യമായി ചോദ്യം ചെയ്തു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Tags:
ShareTweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

Latest News

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies