ജാക്കറ്റിൽ ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും ഇസ്ലാമിക് സ്റ്റേറ്റ് പതാകയും; സ്വാതന്ത്ര്യ ദിനത്തിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ഡൽഹിയിൽ പിടിയിലായ അബു യൂസഫ്
ഡൽഹി: ഡൽഹി പൊലീസ് വെള്ളിയാഴ്ച പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹമ്മദ് മുസ്താകീമെന്ന അബു യൂസഫ് ഖാന്റെ വീട്ടില്‍ സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുക്കളും ...