സായിയിലെ വിദ്യാര്‍ത്ഥികള്‍ മാനസിക പീഠനം അനുഭവിച്ചിരുന്നതായി സായി ഡയറക്ടര്‍ ജനറല്‍
സായിയിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക പീഠനം അനുഭവിച്ചിരുന്നതായി സായി ഡയറക്ടര്‍ ജനറല്‍. ഇതു കണക്കിലെടുത്ത് എല്ലാ സായീകേന്ദ്രങ്ങളിലും കൗണ്‍സിലറുമാരെ നിയമിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഐ ശ്രീനിവാസ് പറഞ്ഞു. ...