സായിയിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക പീഠനം അനുഭവിച്ചിരുന്നതായി സായി ഡയറക്ടര്‍ ജനറല്‍. ഇതു കണക്കിലെടുത്ത് എല്ലാ സായീകേന്ദ്രങ്ങളിലും കൗണ്‍സിലറുമാരെ നിയമിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഐ ശ്രീനിവാസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഏജന്‍സികള്‍ അന്വേഷിക്കും . എന്നാല്‍ സംഭവത്തില്‍ സായിയുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post