ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സ്മാർട്ട് ബോംബായ 'ഖഗാന്തക്-243' വ്യോമസേന വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യയുടെ പ്രതിരോധ കരുത്ത് പുതിയ ഉയരങ്ങളിലേക്ക്. 300 ...








