Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

by Brave India Desk
Sep 4, 2026, 12:06 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ ‘കിംഗ്’ വിരാട് കോഹ്‌ലിയും ‘പ്രിൻസ്’ ശുഭ്മൻ ഗില്ലും തമ്മിലുള്ള സൗഹൃദം കളിക്കളത്തിനകത്തും പുറത്തും എപ്പോഴും ആരാധകർ ആഘോഷിക്കാറുള്ള ഒന്നാണ്. കോഹ്‌ലിയെ തന്റെ മാർഗ്ഗദർശിയായും റോൾ മോഡലായും കാണുന്ന ഗിൽ, ഇപ്പോൾ കോഹ്‌ലിയുടെ മകൻ അകായ് കാരണമായി ഒരു പുതിയ റോളിലെത്തി സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ്. അകായ്‌യുടെ ‘അങ്കിൾ’ ആയി ഗില്ലിനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം റീലിൽ ശുഭ്മൻ ഗിൽ നേരിട്ടെത്തി കുറിച്ച രസകരമായ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു കണ്ടെന്റ് ക്രിയേറ്റർ അകായ്‌യുടെ സ്കൂൾ ടീച്ചറായി അഭിനയിക്കുന്ന കോമഡി വീഡിയോയിലാണ് ഈ തമാശരംഗം ഉള്ളത്. ക്ലാസിലെ ചെറിയൊരു തെറ്റിന് ശിക്ഷയായി വിരാട് കോഹ്‌ലിയെയും അനുഷ്ക ശർമ്മയെയും സ്കൂളിലേക്ക് വിളിച്ച് കൊണ്ടുവരണമെന്ന് കുട്ടി അകായ്‌യോട് അധ്യാപിക കർശനമായി പറയുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ തൊട്ടുപിന്നാലെ നാണത്തോടെ അധ്യാപിക, കൂടെ ‘ഗിൽ അങ്കിളിനെ’ കൂടി കൂട്ടിക്കൊണ്ടുവരണമെന്ന് പറയുന്നിടത്താണ് വീഡിയോയിലെ ചിരിനിമിഷം.

Stories you may like

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോഹ്‌ലിയെ ടാഗ് ചെയ്തുകൊണ്ട്, “ഭായ് പേടിക്കേണ്ട, ഞാൻ നോക്കിക്കോളാം” എന്നർത്ഥം വരുന്ന ‘bhai dw I gotchu’ എന്ന തകർപ്പൻ മറുപടിയുമായി ഗില്ലും രംഗത്തെത്തി. ഇതോടെ ഗില്ലിന്റെ ഈ തഗ്ഗ് കമന്റ് ഏറ്റെടുത്ത ക്രിക്കറ്റ് പ്രേമികൾ കമന്റ് ബോക്സ് മീമുകളും ചിരികളും കൊണ്ട് നിറച്ചു. മൈതാനത്തിന് പുറത്തും ഇരുതാരങ്ങളും തമ്മിലുള്ള ഊഷ്മളമായ സഹോദരബന്ധം ഒരിക്കൽക്കൂടി വെളിവാക്കുന്നതായിരുന്നു ഈ സംഭവം. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി സെപ്റ്റംബർ 27-ന് ഇരുവരും വീണ്ടും ഒന്നിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് ഈ രസകരമായ ഓൺലൈൻ സൗഹൃദക്കാഴ്ച ആരാധകരുടെ മനം കവരുന്നത്.

He ain't gonna reply Gill bro 😭 pic.twitter.com/rJsNktEJ6l

— Sohel. (@SohelVkf) September 3, 2026

Tags: virat kohlibcciindian cricketShubhman Gill
Share
Tweet
SendShare

Latest stories from this section

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

Latest News

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies