“മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കാന്‍ തയ്യാറായി നിന്ന വ്യോമസേനയ്ക്ക് അനുമതി നല്‍കാഞ്ഞത് സര്‍ക്കാര്‍”: വെളിപ്പെടുത്തലുമായി വ്യോമസേനയുടെ മുന്‍ ഫൈറ്റര്‍ പൈലറ്റ്
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ മുസാഫര്‍ബാദില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദികളുടെ ക്യാമ്പിന് നേരെ ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറായി നിന്നിരുന്നുവെന്ന് ...