നാല് പാക് യുദ്ധവിമാനങ്ങള്‍ക്കെതിരെ ഒരു ഇന്ത്യന്‍ യുദ്ധവിമാനം: യുദ്ധ സമയത്ത് വീരമൃത്യു വരിച്ച നിര്‍മ്മല്‍ ജീത് സിംഗ് ഷെഖോണിന്റെ കഥയിങ്ങനെ
ഇന്ത്യയ്ക്ക് വേണ്ടി അസാമാന്യ ധൈര്യം കാഴ്ചവെച്ച് വീരമൃത്യു വരിച്ച വ്യോമസേനാ ഫൈറ്റര്‍ പൈലറ്റാണ് നിര്‍മ്മല്‍ ജീത് സിംഗ് ഷെഖോണ്‍. 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ...