പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം അസമിൽ തകർന്നുവീണു
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം അസമില്‍ തകര്‍ന്നുവീണു. സ്ഥിരം പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ചാടിയ രണ്ട് പൈലറ്റുമാരും ...