ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം അസമില്‍ തകര്‍ന്നുവീണു. സ്ഥിരം പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post