ഹേമ കമ്മിറ്റി റിപ്പോർട്ടോ?; അത് ഹേമയോട് ചോദിയ്ക്ക്; ഐഐഎഫ്‌ഐ വേദിയിൽ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ
മുംബൈ: ചലച്ചിത്ര അവാർഡ് നിശയുടെ വേദിയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ ...