‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,
ചെന്നൈ: താൻ പഠിച്ചിറങ്ങിയ കലാലയത്തോടുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാതെ കോടികളുടെ ഓഹരി സമ്മാനമായി നൽകി മാതൃകയായിരിക്കുകയാണ് ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. കൃഷ്ണ ചിവുകുല. ...








