പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം
വാഷിംഗ്ടൺ : വിദേശത്തുനിന്നും അമേരിക്കയിലെത്തി സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം തങ്ങളുടെ വിഖ്യാതവും വിവാദപരവുമായ 'പബ്ലിക് ചാർജ്' നിയമം ...








