ഓർമ്മകളുമായി ബഹിരാകാശത്തേക്ക്; ‘അമരത്വം’ വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ ഗ്രോക്കിപീഡിയ!
മരണമില്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാൽ ശരീരം നശിച്ചാലും നിങ്ങളുടെ കഥകൾ പ്രപഞ്ചത്തിന്റെ അറ്റത്തോളം അനശ്വരമായി നിലനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകസമ്പന്നനും ടെക് ഭീമനുമായ ഇലോൺ മസ്ക്. ...








