പതിവായി ജലദോഷവും തുമ്മലും ഉണ്ടോ? ; പരിഹാരം വീട്ടിൽ തന്നെയുണ്ട്
പതിവായി ജലദോഷവും തുമ്മലും ഉണ്ടാകുന്നത് പലപ്പോഴും പ്രതിരോധശേഷിക്കുറവുകൊണ്ടാണ്. ശരീരത്തിനു മികച്ച പ്രതിരോധശേഷി നൽകുന്ന ചില പോഷകങ്ങൾ പതിവായി കഴിക്കുന്നത് വഴി ഈ പ്രതിരോധശേഷി കുറവിനെ മറികടക്കാൻ കഴിയുന്നതാണ്. ...