ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി
വൈവാഹിക തർക്കങ്ങളിലും വിവാഹമോചനക്കേസുകളിലും അതിനിർണായകമായ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആവശ്യമായ മെഡിക്കൽ തെളിവുകളുടെയും പരിശോധനാ റിപ്പോർട്ടുകളുടെയും പിൻബലത്തോടെ ഭർത്താവിന് ലൈംഗികശേഷിയില്ല (Impotent) എന്ന് ഭാര്യ ആരോപിക്കുന്നത് അപകീർത്തിപ്പെടുത്തലിന്റെ ...








