Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

by Brave India Desk
Sep 24, 2026, 03:19 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ജയിലിൽ കഴിയുന്ന സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്റീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പ്രഖ്യാപിച്ച ലോംഗ് മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ കനത്ത സുരക്ഷാ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സെപ്റ്റംബർ 27-ന് ഇസ്ലാമാബാദിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിനെ നേരിടാൻ പ്രധാന ഹൈവേകളും മോട്ടോർവേകളും അടച്ചിടുകയും, പഞ്ചാബിലുടനീളം സെക്ഷൻ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സൈന്യത്തിന്റെയും റേഞ്ചേഴ്സിന്റെയും സേവനം തേടുകയും സെൻസിറ്റീവ് മേഖലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഖൈബർ പക്തൂൺഖ്വയെയും ഇസ്ലാമാബാദിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളായ എം-1, എം-14 മോട്ടോർവേകളും ജി.ടി. റോഡും വിവിധ ഭാഗങ്ങളിൽ അടച്ചു. അട്ടോക് മേഖലയിൽ കന്റെയ്നറുകളും മണൽച്ചാക്കുകളും നിരത്തി പ്രവേശന കവാടങ്ങൾ പൂർണ്ണമായും ബാരിക്കേഡ് ചെയ്തിരിക്കുകയാണ്. ഇസ്ലാമാബാദിൽ 22,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും അട്ടോക്കിൽ 30,000-ത്തിലധികം പേരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ പഞ്ചാബിലും ഇസ്ലാമാബാദിലും ഒക്ടോബർ 5 വരെ സെക്ഷൻ 144 പ്രഖ്യാപിക്കുകയും അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു.

Stories you may like

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇസ്ലാമാബാദ്, റാവൽപിണ്ടി, അട്ടോക് എന്നിവിടങ്ങളിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇസ്ലാമാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിക്കുകയും ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുള്ളത് ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

Latest News

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies