Imprisonment

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിക്കൊണ്ട് പോകൽ; പ്രതിക്ക് 16 വർഷം കഠിന തടവ്

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിക്കൊണ്ട് പോകൽ; പ്രതിക്ക് 16 വർഷം കഠിന തടവ്

കൊച്ചി : സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനാണ് പെരുമ്പാവൂർ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

സ്നേഹം നടിച്ച് യുവതിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി; പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പത്ത് വർഷം തടവ്

തിരുവനന്തപുരം : യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി. പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47), പാപ്പനംകോട് ...

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ അള്ളാഹു കോപിക്കും; 10 ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 53 വർഷം തടവ്

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ അള്ളാഹു കോപിക്കും; 10 ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 53 വർഷം തടവ്

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക വിട്‌ള പട്‌നൂർ സ്വദേശി അബ്ദുൽ ഹനീഫ മഅദനി ...

‘ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണം’, പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

22 പേര്‍ മരിച്ച ബസ് അപകടം; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

മധ്യപ്രദേശിലെ പന്നയില്‍ ബസ് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശിയായ ഷംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ...

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിർ ഉർ റഹ്മാൻ ലഖ്വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടലെന്ന് ഇന്ത്യ. എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ...

അഴിമതി കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഏഴ് വര്‍ഷം തടവ്

അഴിമതി കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഏഴ് വര്‍ഷം തടവ്

അല്‍-അസീസീയ സ്റ്റീല്‍ മില്‍ അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് അഴിമതി വിരുദ്ധ കോടതി ഏഴ് വര്‍ഷത്തെ തടവ് വിധിച്ചു. ജഡ്ജി മുഹമ്മദ് അര്‍ഷാദ് ...

മാവേലിക്കര മാവോയിസ്റ്റ് യോഗം; മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ് ശിക്ഷ

ആലപ്പുഴ: മാവേലിക്കരയിൽ മാവോയിസ്റ്റുകൾ യോഗം ചേർന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ്. കൊച്ചിഎൻഐഎ കോടതിയുടേതാണ് വിധി. യുഎപിഎ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്‍ഐഎ പ്രത്യേക ...

കാമുകിയെ കൊലപ്പെടുത്തിയ കേസ്:ഓസ്‌കാര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ്

കാമുകിയെ കൊലപ്പെടുത്തിയ കേസ്:ഓസ്‌കാര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ്

ജൊഹന്നാസ്ബര്‍ഗ്: 'ബ്ലേഡ് റണ്ണര്‍' എന്ന അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ആറുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് പിസ്റ്റോറിയസിനെ ശിക്ഷിച്ചത്. ...

വീട്ടുജോലി ചെയ്യുന്നില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; ഭാര്യയ്ക്ക് ആറു വര്‍ഷം തടവ്

വീട്ടുജോലി ചെയ്യുന്നില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; ഭാര്യയ്ക്ക് ആറു വര്‍ഷം തടവ്

റോം: വീട്ടുജോലി ചെയ്യാത്തതിന് ഇറ്റാലിയന്‍ യുവതിക്ക് ആറുവര്‍ഷം തടവ് ശിക്ഷ. ഭര്‍ത്താവിന്റെ പരാതിയില്‍ 42 വയസ്സുകാരിയായ ഇറ്റാലിയന്‍ യുവതിക്കാണ് തടവ് ശിക്ഷ ലഭിച്ചത്. കൃത്യസമയത്ത് ഭക്ഷണം പാകം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist