നോട്ട് നിരോധനക്കാലത്തെ നിക്ഷേപകണക്ക് ശേഖരരിക്കാന്‍ ആദായ നികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു;രാജ്യത്തെ കള്ളപ്പണത്തിന്റെ കണക്ക് കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. ...