ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; 2031 ആകുമ്പോഴേക്കും അപ്പർ മിഡിൽ ക്ലാസ് ഇക്കോണമി ആകുമെന്ന് ക്രിസിൽ റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വരും വർഷങ്ങളിൽ 6.8 ശതമാനത്തിൽ അത് വളർന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അതായത് 2031 ഓട് കൂടി ഇന്ത്യ ഒരു ...