Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; 2031 ആകുമ്പോഴേക്കും അപ്പർ മിഡിൽ ക്ലാസ് ഇക്കോണമി ആകുമെന്ന് ക്രിസിൽ റിപ്പോർട്ട്

by Brave India Desk
Mar 6, 2024, 08:16 pm IST
in News, India, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വരും വർഷങ്ങളിൽ 6.8 ശതമാനത്തിൽ അത് വളർന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അതായത് 2031 ഓട് കൂടി ഇന്ത്യ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നും പ്രശസ്ത സാമ്പത്തിക ഏജൻസി ക്രിസിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി.

2031 സാമ്പത്തിക വർഷത്തോടെ, ക്രിസിൽ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 4,500 ഡോളറിലെത്തും. ആയിരം മുതൽ 4000 ഡോളർ വരെ പ്രതിശീർഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. നിലവിൽ ഇന്ത്യ ആ നിർവചനത്തിന്റെ ഉള്ളിലാണുള്ളത്. ലോകബാങ്ക് നിർവചനം പ്രകാരം 4,000-12,000 ഡോളർ വരെ പ്രതിശീർഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. 4500 ഡോളർ പ്രതിശീർഷ വരുമാനം 2031 ൽ കൈവരിക്കുന്നതോടെ ഇന്ത്യ ഈ മാനദണ്ഡ പ്രകാരം ഉയർന്ന ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളുടെ പരിധിയിൽ കടക്കും.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

ആഭ്യന്തര പരിഷ്കാരങ്ങളുടെയും മറ്റ് ബാഹ്യ ഘടകങ്ങളുടെയും കാഴ്ചപ്പാടിലാണ് ഈ പ്രവചനം ഇപ്പോൾ ക്രിസിൽ നടത്തിയിരിക്കുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ പോലും മറികടന്നു കൊണ്ടുള്ള കുതിപ്പ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നടത്താനുള്ള സാധ്യതകളെയും ക്രിസിൽ എടുത്തു കാട്ടുന്നുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന കുതിപ്പിലേക്കുള്ള യാത്രയിൽ അതിനുള്ള സാധ്യതയാണ് അവർ കാണുന്നത്.

2025 മുതൽ 2031 വരെയുള്ള അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, എന്നാൽ ഇത് 7 ട്രില്യൺ ഡോളറിലേക്ക് അടുക്കാനും സാധ്യതയുണ്ട് . അടുത്ത ഏഴ് വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ ലക്ഷ്യമിടുന്നതിനാൽ നിലവിൽ പ്രവചിക്കപ്പെടുന്ന അതിൻ്റെ വളർച്ചാ സാധ്യതകളെ മറികടക്കാൻ ഇന്ത്യക്ക് കഴിയുമെന്നും റേറ്റിംഗ് ഏജൻസി വ്യക്തമാക്കി.

Tags: cricilupper middle class economyindia 2031
Share1
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies