‘കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണി പോരാളികളാണ് ;കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ചവർക്ക് പ്രണാമം’- 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളി കളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. "കഴിഞ്ഞ ...