ഇന്ത്യ-അമേരിക്ക എയര്‍ സര്‍വീസ് കരാർ; അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ സ്പൈസ് ജെറ്റിന് അനുമതി
ഡല്‍ഹി: അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ സ്പൈസ് ജെറ്റിന് അനുമതി നല്കി. ആമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയാണ് സ്പൈസ് ജെറ്റ്. നിലവില്‍ ദേശീയ വിമാന ...