സ്വന്തം നാട്ടിൽ ഹിന്ദുക്കളെ ആക്രമിച്ചിട്ട്; ബംഗ്ലാദേശ് ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കേണ്ട; ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ
ഗ്വാളിയോർ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അവർ ഇവിടെ വന്ന് അങ്ങനെ ക്രിക്കറ്റ് കളിക്കേണ്ട എന്ന് വ്യക്തമാക്കി ഹിന്ദു മഹാസഭ. സംഘടനയുടെ ദേശീയ വൈസ് ...