india-bengladesh test

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്; ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. രണ്ട് ദിനം കൂടി ബാക്കി നില്‍ക്കേ ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് ...

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന്; പിങ്ക് ബോളില്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് തയ്യാറെടുത്ത് ഇന്ത്യ

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ഡേ നൈറ്റ് ടെസ്റ്റ് ആണ് ഇന്ന് ആരംഭിക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് ...

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം; നാല് വിക്കറ്റ് വീതം വീഴ്ത്തി ജഡേജയും അശ്വിനും

ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 459 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 250 റണ്‍സിന് എല്ലാവരും പുറത്തായി. ...

ഹൈദരാബാദ് ടെസ്റ്റ്; ബംഗ്ലാദേശിന് 459 റണ്‍സ് വിജയലക്ഷ്യം; പൂജാരയ്ക്ക് അര്‍ധസെഞ്ചുറി

ഹൈദരാബാദ്: ഹൈദരാബാദിലെ ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശിന് 459 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിന് ഏകദിന മല്‍സരത്തിന്റെ ഗതിവേഗം സമ്മാനിച്ച ഇന്ത്യ, നാലു വിക്കറ്റ് നഷ്ടത്തില്‍ 159 ...

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്; ആറു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്ത് ബംഗ്ലാദേശ്

ഹൈദാബാദ്: ഇന്ത്യയുടെ പടുകൂറ്റന് സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗ് ആരംഭിച്ച മത്സരത്തില്‍ ബംഗ്ലാദേശിന് കാലിടറുന്നു. മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ 322 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. തമിം ഇഖ്ബാല്‍ ...

കൊഹ് ലിയ്ക്ക് ഇരട്ട സെഞ്ച്വറി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയ്ക്ക് ഇരട്ട സെഞ്ച്വറി. 239 പന്തില്‍ നിന്നാണ് കൊഹ്ലി 200 തികച്ചത്. തുടര്‍ച്ചയായി നാല് ടെസ്റ്രുകളില്‍ ...

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍; മുരളി വിജയിക്ക് പിന്നാലെ കോഹ്‌ലിയ്ക്കും സെഞ്ചുറി

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സെഞ്ചുറി കണ്ടെത്തിയ മത്സരത്തിന്റെ ആദ്യ ദിനം ...

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് നാളെ ഹൈദരാബാദില്‍; കരുണ്‍ നായരുടെ ഒരു മികച്ച ഇന്നിങ്‌സിന് അജിങ്ക്യ രഹാനെയുടെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തെ മറികടക്കാനാവില്ലെന്ന് വിരാട് കോഹ്‌ലി

ഹൈദരാബാദ്: വ്യാഴാഴ്ച്ച ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ആരംഭിക്കും. ആകെ ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്. അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കരുണ്‍ ...

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീര്‍, ധവാന്‍, പാര്‍ഥിവ് പുറത്ത്, അഭിനവ് മുകുന്ദും മുരളി വിജയും ടീമില്‍ തിരിച്ചെത്തി

ഡല്‍ഹി: ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിനവ് മുകുന്ദും പരിക്കു മൂലം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist